Tuesday, June 7, 2016

Orange Minivet (Male) : തീക്കുരുവി (ആൺ)

Arippa Forest

White-rumped Shama (Male) : ഷാമക്കിളി (ആൺ)

Arippa Forest

Chestnut-headed Bee-eater : ചെന്തലയൻ വേലിത്തത്ത

Arippa Forest

Blue-winged Parakeet (Female) : നീലത്തത്ത (പെൺ)

Arippa Forest

Crested Serpent Eagle : ചുട്ടിപ്പരുന്ത്‌

Arippa Forest

Black Kite : ചക്കിപ്പരുന്ത്


Long-billed Sunbird (Male) : കൊക്കൻ തേൻകിളി (ആൺ)


Purple-rumped Sunbird (Female) : മഞ്ഞത്തേൻകിളി (പെൺ)


Purple-rumped Sunbird (Male) : മഞ്ഞത്തേൻകിളി (ആൺ)


Grey-breasted Prinia : താലിക്കുരുവി

Neyyar Forest

Monday, June 6, 2016

Rufous Treepie : ഓലഞ്ഞാലി


Black-rumped Flameback (Male) : നാട്ടുമരംകൊത്തി (ആൺ)


Black-rumped Flameback (Female) : നാട്ടുമരംകൊത്തി (പെൺ)


White-cheeked Barbet : ചിന്നക്കുട്ടുറുവൻ


Jungle Babbler : കരിയിലക്കിളി


Greater Coucal : ചെമ്പോത്ത്


Indian House Crow : പേനക്കാക്ക


Greater racket-tailed Drongo : കാടുമുഴക്കി


White-throated Kingfisher : മീൻകൊത്തിച്ചാത്തൻ


Rock Dove : മാടപ്രാവ്


Yellow-browed Bulbul : മഞ്ഞച്ചിന്നൻ

Arippa Forest

Red-whiskered Bulbul : ഇരട്ടത്തലച്ചി

Arippa Forest

Flame-throated Bulbul : മണികണ്ഠൻ

Arippa Forest

Cinereous Tit : ചാരമരപ്പൊട്ടൻ

Arippa Forest

Large Cuckooshrike : ചാരപ്പൂണ്ടൻ

Arippa Forest

Malabar Grey Hornbill (Female) : കോഴിവേഴാമ്പൽ (പെൺ)

Arippa Forest

Indian Swiftlet : ചിത്രകൂടൻ ശരപക്ഷി

Arippa Forest