Sunday, September 29, 2013

White-cheeked Barbet : ചിന്നക്കുട്ടുറുവൻ


Little Cormorant : ചെറിയ നീർക്കാക്ക


Greater Coucal : ചെമ്പോത്ത്


Indian House Crow : പേനക്കാക്ക


Indian Jungle Crow : ബലിക്കാക്ക


Greater Racket-tailed Drongo : കാടുമുഴക്കി


Greater Racket-tailed Drongo (Juvenile) : കാടുമുഴക്കി (കുഞ്ഞ്)


Indian Pond Heron (Breeding plumage) : കുളക്കൊക്ക് (പ്രജനനകാലനിറം)


Stork-billed Kingfisher : കാക്കമീൻകൊത്തി


Red-wattled Lapwing : ചെങ്കണ്ണി തിത്തിരി


Common Myna (Juvenile) : മൈന (കുഞ്ഞ്)


Jungle Myna : കിന്നരിമൈന


Black-hooded Oriole : മഞ്ഞക്കറുപ്പൻ


Rose-ringed Parakeet (Male) : മോതിരത്തത്ത (ആൺ)


Zitting Cisticola : പോതപ്പൊട്ടൻ


Shikra : പ്രാപ്പിടിയൻ


White-breasted Waterhen : കുളക്കോഴി